Friday, September 7, 2012
kodali school A Y DAS MASTER STATE AWARD TCV NEWS 4 9 12 - YouTube
kodali school A Y DAS MASTER STATE AWARD TCV NEWS 4 9 12
Tuesday, September 4, 2012
കോടാലി ജി.എല്‍.പി.സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റര്‍ ഏ.വൈ.മോഹന്‍ദാസിന് സംസ്ഥാന അധ്യാപക അവാര്‍ഡ് !!
കോടാലി ജി.എല്‍.പി.സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റര്‍ ഏ.വൈ.മോഹന്‍ദാസിന് സംസ്ഥാന അധ്യാപക അവാര്‍ഡ് !!
കോടാലി : സെപ്റ്റംബര്‍ അഞ്ച് , അധ്യാപക ദിനമായി ആഘോഷിക്കുമ്പോള്‍ നമ്മുടെ നാടിനു അഭിമാനിക്കാനായി ഒരു അവാര്‍ഡ് ലഭിച്ചിരിക്കുന്നു . കോടാലി ജി.എല്‍.പി.സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റര്‍ ഏ.വൈ.മോഹന്‍ദാസിന് സംസ്ഥാന അധ്യാപക അവാര്‍ഡ്‌എന്ന വാര്‍ത്ത സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് നാടും മറ്റത്തൂരിലെ വിദ്യാഭ്യാസ രംഗവും
വരവേറ്റത് .
ഇത് ഒരു നാടിന്‍റെ വിജയമാണെന്നും , അതിനു ഈ നാടിനോടും നാട്ടുകാരോടും കടപ്പെട്ടിരിക്കുന്നുവെന്നു ം ഏ.വൈ.മോഹന്‍ദാസ് മാസ്റ്റര്‍ മറ്റത്തൂര്‍ ഡോട്ട് ഇന്‍ പ്രതിനിധികളോട് പറഞ്ഞു . ആത്മാര്‍ത്ഥയും കഠിന പ്രയത്നവും ഉണ്ടെങ്കില്‍ ഈ മലയോര ഗ്രാമത്തില്‍ ഏതു മേഖലയിലും പൊന്ന് വിളയിക്കാമെന്നു മോഹന്‍ദാസ് മാസ്റ്റര്‍ തെളിയിച്ചിരിക്കുന്നു .
എ.വൈ.മോഹന്‍ദാസ് മാസ്‌റ്റര്‍ക്ക് ജില്ലയിലെ മികച്ച സര്‍ക്കാര്‍ സ്‌കൂള്‍ പ്രധാനധ്യാപകനുള്ള ജില്ല പി.ടി.എ.അവാര്‍ഡ് ഈ വര്ഷം തന്നെ ലഭിച്ചിരുന്നു .നല്ലൊരു പ്രധാനധ്യാപകനും അദ്ദേഹത്തിനു പിന്തുണയുമായി മികച്ച പി.ടി.എ.യും ഉണ്ടെങ്കില്‍ ഏതൊരു സര്‍ക്കാര്‍ സ്‌കൂളിന് ഉയരാന്‍ കഴിയുമെന്ന് കോടാലി ജി.എല്‍.പി.എസ്. തെളിയിക്കുന്നു. വര്‍ണ്ണപ്പകിട്ടുമാത്രമല്ല, പഠന-പാഠ്യേതര രംഗങ്ങളിലും ഈ തിളക്കം നില നിര്‍ത്താന്‍ കോടാലി സര്‍ക്കാര്‍ പ്രൈമറി വിദ്യാലയത്തിനു കഴിയുന്നു….കോടാലി ജി.എല്‍.പി.സ്‌കൂള്‍ പ്രധാനധ്യാപകന്‍ എ.വൈ.മോഹന്‍ദാസ് മാസ്‌റ്റര്‍ക്ക് മറ്റത്തൂര്‍ ഡോട്ട് ഇന്നിന്‍റെ അഭിനനന്ദങ്ങള് ……..
ഇത് ഒരു നാടിന്‍റെ വിജയമാണെന്നും , അതിനു ഈ നാടിനോടും നാട്ടുകാരോടും കടപ്പെട്ടിരിക്കുന്നുവെന്നു
എ.വൈ.മോഹന്‍ദാസ് മാസ്‌റ്റര്‍ക്ക് ജില്ലയിലെ മികച്ച സര്‍ക്കാര്‍ സ്‌കൂള്‍ പ്രധാനധ്യാപകനുള്ള ജില്ല പി.ടി.എ.അവാര്‍ഡ് ഈ വര്ഷം തന്നെ ലഭിച്ചിരുന്നു .നല്ലൊരു പ്രധാനധ്യാപകനും അദ്ദേഹത്തിനു പിന്തുണയുമായി മികച്ച പി.ടി.എ.യും ഉണ്ടെങ്കില്‍ ഏതൊരു സര്‍ക്കാര്‍ സ്‌കൂളിന് ഉയരാന്‍ കഴിയുമെന്ന് കോടാലി ജി.എല്‍.പി.എസ്. തെളിയിക്കുന്നു. വര്‍ണ്ണപ്പകിട്ടുമാത്രമല്ല,
Saturday, September 1, 2012
Subscribe to:
Posts (Atom)